സുനനു അബീദാവൂദ് (سنن ابي داوود) - സൽമാൻ സ്വലാഹി
- ഹദീസ് ഗ്രന്ഥങ്ങൾ ക്കിടയിൽ അബൂദാവൂദിന്റെ സ്ഥാനം
- ”ദാവൂദ് നബി عليه سلام ന് അല്ലാഹു ഇരുമ്പ് മയപ്പെടുത്തിക്കൊടുത്തതുപോലെ അബൂദാവൂദിന് അല്ലാഹു ഹദീസ് മയപ്പെടുത്തിക്കൊടുത്തിരിക്കുന്നു”
ഇബ്റാഹീമുൽ ഹർബീ رحمه الله - ”ഹദീസിന്റെ ആളുകൾക്ക് അബൂദാവൂദ് ഒരുമുസ്ഹഫ് പോലെ”
ഇമാം മുഹമ്മദ് ഇബ്നു മഹ് ലദ് رحمه الله