ഉദ്ബോധനം - نصيحة - Nasweeha

علم തേടുകയും പഠിക്കുകയും ചെയ്യുന്ന കാര്യത്തിൽ മടിയും അലസതയും - സൽമാൻ സ്വലാഹി

  • اسباب الفتور في طلب العلم شيخ إبن عثيمين  رحمة الله عليه 
  • علم തേടുകയും പഠിക്കുകയും ചെയ്യുന്ന കാര്യത്തിൽ മടിയും അലസതയും പലരേയും പിടികൂടിയിരിക്കുന്നു 
  • എന്ത് കൊണ്ടാണിത്?
  • ഇതിന്റെ5കാരണങ്ങൾإبن عثيمين  വിശധീകരിക്കുന്നു

നമുക്ക് حق ന്റെ കൂടെ നിൽക്കാം - സൽമാൻ സ്വലാഹി

  • സത്യത്തിന്റെ കൂടെ നിൽക്കുക നീ ഒറ്റക്കാണെങ്കിലും ഇബ്നു  മസ്ഊദ് رضي الله عنه 
  • നീ അല്ലാഹു വിന്റേയും റസൂലിന്റെയും കൂടെയായിരിക്കുക ജനങ്ങളെല്ലാം മറുഭാഗത്താണെങ്കിലും ഇബ്നുൽ ഖയ്യിം رحمه الله 
  • അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മുണ്ടാകുമ്പോൾ ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട്.

07-Dec-2018 
 ٢٨ ربيع الاول ١٤٤٠هـ