വിവിധം - متنوعة - Miscellaneous

"ജാഹിലുകൾ മിണ്ടാതിരുന്നിരുന്നുവെങ്കിൽ" - സൽമാൻ സ്വലാഹി

  • കള്ളൻമാരേക്കാൾ ജയിലിലടക്കേണ്ടത് വിവരമില്ലാതെ ഫത് വ പറയുന്നവരെ ഇമാംربيعة 
  • അറിവില്ലാത്തത് പറയുന്നതിനേക്കാൾ നല്ലത് ജാഹിലായിക്കൊണ്ട് മരിച്ചു പോകുന്നത്إمام ابن سيرين
  • വിവരമില്ലാത്ത പ്രബോധകരാണ് ഇന്നീ ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ അപകടംشيخ فوزان

           30-nov-2018  ٢١ ربيع الاول ١٤٤٠هـ